ഷവോമി റെഡ്മീ നോട്ട് 3 ഇന്ത്യയില്‍ ഇറക്കി. ചൈനയ്ക്ക് പുറത്ത് ഷവോമി ഈ ഫോണ്‍ ഇറക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. നവംബര്‍ മാസത്തിലാണ് ഈ ഫോണ്‍ ആദ്യമായി ഇറക്കിയത്. ചൈനയില്‍ മീഡിയടെക്ക് പ്രോസ്സര്‍ ഇറക്കിയ ഷവോമി ഇന്ത്യയില്‍ ക്യൂവല്‍കോം പ്രോസസ്സര്‍ ഉള്ള പതിപ്പാണ് ഇറക്കുന്നത്. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 650 എസ്ഒഎസ് ആണ് ഷവോമി റെഡ്മീ നോട്ട് 3 യിലെ ഇന്ത്യയിലെ പ്രോസ്സര്‍.

25
ഷവോമി റെഡ്മീ നോട്ട് 3 ഇന്ത്യയില്‍ ഇറക്കി. ചൈനയ്ക്ക് പുറത്ത് ഷവോമി ഈ ഫോണ്‍ ഇറക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. നവംബര്‍ മാസത്തിലാണ് ഈ ഫോണ്‍ ആദ്യമായി ഇറക്കിയത്. ചൈനയില്‍ മീഡിയടെക്ക് പ്രോസ്സര്‍ ഇറക്കിയ ഷവോമി ഇന്ത്യയില്‍ ക്യൂവല്‍കോം പ്രോസസ്സര്‍ ഉള്ള പതിപ്പാണ് ഇറക്കുന്നത്. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 650 എസ്ഒഎസ് ആണ് ഷവോമി റെഡ്മീ നോട്ട് 3 യിലെ ഇന്ത്യയിലെ പ്രോസ്സര്‍. (ചിത്രം കണ്‍സേപ്റ്റ് മോഡല്‍ )

35
ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒഎസ്, 1.5 ഗിഗാഹെര്‍ട്‌സ് ക്വാര്‍ഡ്‌കോര്‍ പ്രോസസര്‍, 8 ജിബി റോം, 128 ജിബി വരെ വികസിപ്പിക്കാവുന്ന 8 ജിബി ഇന്റേര്‍ണല്‍ മെമ്മറി, എല്‍ഇഡി ഫ്‌ളാഷുള്ള 8 മെഗാപിക്‌സല്‍ പിന്‍ കാമറ, 5 മെഗാ പിക്‌സല്‍ മുന്‍ കാമറ, 2600 എംഎഎച്ച് ബാറ്ററി എന്നിവയാണ് സവിശേഷതകള്‍. ഗോള്‍ഡ്, ബ്‌ളാക്ക്, വൈറ്റ് എന്നീ നിറങ്ങളില്‍ പുറത്തിറങ്ങുന്ന സാംസങ് ഗ്യാലക്‌സി ജെ3–ക്ക് 8,990 രൂപയാണ് വില.