ഫേസ്ബുക്ക് കുതിക്കുന്ന 200 കോടിയിലേക്ക്

Published : Nov 08, 2016, 11:32 AM ISTUpdated : Oct 05, 2018, 02:28 AM IST
ഫേസ്ബുക്ക് കുതിക്കുന്ന 200 കോടിയിലേക്ക്

Synopsis

2012 ല്‍ 100 കോടി മാര്‍ക്ക് പിന്നിട്ട ഫേസ്ബുക്ക് 2013 ഓടെ തങ്ങളുടെ അടുത്ത വളര്‍ച്ച ഏതു രീതിയില്‍ വേണം എന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഉത്പന്ന വൈവിദ്ധ്യത്തിലൂടെ ഒരു പ്ലാറ്റ്ഫോം എന്ന രീതിയില്‍ വളര്‍ച്ച നടത്താന്‍ ശ്രമിച്ച ഫേസ്ബുക്കിന് അതിന്‍റെ ഗുണം സോഷ്യല്‍ മീഡിയ എന്ന നിലയില്‍ ലഭിച്ചതായാണ് വിലയിരുത്തല്‍.

ഫേസ്ബുക്കിന്‍റെ അനുബന്ധ സോഷ്യല്‍ മീഡിയകളും, സന്ദേശ ആപ്പുകളുമായ ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ്, മെസഞ്ചര്‍ എന്നിവയുടെ ഇംപാക്ട് ഇല്ലാതെയാണ് 1.8 ബില്ല്യണ്‍ എന്ന നേട്ടം ഫേസ്ബുക്ക് കരസ്ഥമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. 

ഫേസ്ബുക്കിന് എതിരെ വിവിധ തരത്തില്‍ വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും, ലോകത്തിന് ഒഴിവാക്കാന്‍ കഴിയാത്ത ഒരു പ്ലാറ്റ് ഫോമായി ഫേസ്ബുക്ക് മാറുന്നു എന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഇൻസ്റ്റാഗ്രാം പ്രേമികൾക്ക് ആവേശവാർത്ത; റീലുകൾ കാണാൻ ഇനി ഫോൺ വേണമെന്നില്ല, ടിവി മതി! പുതിയ ആപ്പ് പുറത്തിറക്കി
2026ൽ സ്‍മാർട്ട്‌‌ഫോണുകൾ വാങ്ങാനിരിക്കുന്നവര്‍ നട്ടംതിരിയും; ഫോണുകള്‍ക്ക് വില കൂടും, മറ്റൊരു പ്രശ്‌നവും