
സോഷ്യല്‍ മീഡിയയില്‍ സജീവമായവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തവരേക്കാള്‍ പന്ത്രണ്ട് ശതമാനം മരണസാധ്യത കുറവാണ്. ഫേസ്ബുക്കില്‍ കൂടുതല്‍ സൗഹൃദങ്ങള്‍ സൃഷ്ടിക്കുന്നതും ദീര്‍ഘായുസ് കൂട്ടുന്ന കാര്യമാണ്.
1945നും 1989നും ഇടയ്ക്ക് ജനിച്ചവരിലാണ് പഠനം നടത്തിയത്. പ്രൊസീഡിംഗ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam