ഫ്രാൻസിൽ യൂബർ ടാക്സിക്കെതിരെ നടപടി

By Web DeskFirst Published Jun 10, 2016, 3:30 AM IST
Highlights

പാരീസ്: അനധിതൃത സർവ്വീസ് നടത്തിയതിന് ഫ്രാൻസിൽ യൂബർ ടാക്സിക്കെതിരെ നടപടി. എൺപതിനായിരം യൂറോയാണ് യൂബറിനെതിരെ ഫ്രാൻസിലെ കോടതി പിഴ ചുമത്തിയിരിക്കുന്നത്. പരിചയ സമ്പത്തില്ലാത്ത ഡ്രൈവർമാരെ ഉപയോഗിച്ച് ടാക്സി സർവ്വീസ് നടത്തിയതിനാണ്  നടപടി. 

click me!