പോണ്‍ കാണുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു; എന്നാല്‍ അവര്‍ തിരഞ്ഞെടുക്കുന്നത്

Published : Sep 14, 2017, 01:17 PM ISTUpdated : Oct 05, 2018, 02:54 AM IST
പോണ്‍ കാണുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു; എന്നാല്‍ അവര്‍ തിരഞ്ഞെടുക്കുന്നത്

Synopsis

ലണ്ടന്‍: പോണ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരില്‍ ഭൂരിഭാഗവും പുരുഷന്മാര്‍ ആണെങ്കിലും ഇതില്‍ സ്ത്രീകളും പിന്നില്‍ അല്ലെന്നാണ് റിപ്പോര്‍ട്ട്. അന്തരാഷ്ട്ര പോണ്‍സൈറ്റായ പോണ്‍ഹബ്ബിന്‍റെ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 40 ശതമാനത്തോളം സ്ത്രീകാഴ്ചക്കാരുടെ എണ്ണം ഇന്ത്യയില്‍ മാത്രം ഈ സൈറ്റിന് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത്തരം കാഴ്ചകള്‍ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ തിരഞ്ഞെടുക്കുന്ന പോണ്‍ കാഴ്ചകള്‍ എന്തൊക്കെ ഇത് സംബന്ധിച്ചാണ് ഹാവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഒരു പഠനം നടന്നത്.

ഹാവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനത്തില്‍ ക്രൂര പീഡനങ്ങളും വന്യവേഴ്ചകളും അടക്കമുള്ള പോണ്‍ വീഡിയോകളാണ് സ്ത്രീകള്‍ ആസ്വദിക്കുന്നത് എന്നാണ് പഠനം. ഫോര്‍സ്ഡ്, റേപ്പ്ഡ് എന്നീ പദങ്ങളാണത്രെ പോണ്‍ വീഡിയോകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കുകള്‍.  ക്രിമിനല്‍ സ്വഭാവമുള്ള ലൈംഗിക ദൃശ്യങ്ങള്‍ക്ക് സ്ത്രീകള്‍ക്കിടയില്‍ പ്രചാരമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത് എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഹാവാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകന്‍ സ്റ്റീഫന്‍ ഡോവിഡോസ് പറയുന്നു.

പഠനത്തില്‍ നിരീക്ഷിച്ച 20 ശതമാനം സെര്‍ച്ച് റിസല്‍ട്ടുകളില്‍ സ്വവര്‍ഗ്ഗ ലൈംഗിക വീഡിയോകള്‍ സെര്‍ച്ച് ചെയ്തവരും കുറവല്ലെന്ന് പഠനം സംബന്ധിച്ച് ഡെയ്ലി മെയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ സ്ത്രീ പുരുഷ സമത്വത്തിന്‍റെ ഭാഗമാണ്, അല്ല സ്ത്രീ പുരുഷ മേല്‍ക്കോയ്മ അംഗീകരിക്കുന്നതിന്‍റെ ഭാഗമാണ് ഈ കണക്കുകള്‍ എന്ന തരത്തില്‍ പഠനത്തില്‍ ഏര്‍പ്പെട്ട ഗവേഷകര്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍ ഉണ്ടെന്നും പഠനം പറയുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി
എന്താണ് മെമ്മറി കാർഡിലെ ഹാഷ് വാല്യൂ? ഇതാ അറിയേണ്ടതെല്ലാം