
നിങ്ങള്‍ ഫേസ്ബുക്കില്‍ എന്നും സാന്നിധ്യമായി നില്‍ക്കുന്നുവെങ്കിലും, ആരോക്കെ നിങ്ങളുടെ പ്രൊഫൈലലില്‍ കയറി നോക്കുന്നു എന്ന് നമ്മുക്ക് അറിയാന്‍ കഴിയില്ല. എന്നാല്‍ ഇത് അറിയാന്‍ ഇത ചെറിയ ട്രിക്ക്..
1. ആദ്യം നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ചെയ്യുക
2. പിന്നീട് പ്രോഫൈലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് “View page Source” എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
3. നിങ്ങള്‍ക്ക് മുഴവന്‍ കോഡുകള്‍ നിറഞ്ഞ ഒരു പേജ് ലഭിക്കും.
4. ഇത് കണ്ട് പേടിക്കേണ്ട്, കീ ബോര്‍ഡില്‍ CTRL+F എന്ന് ടൈപ്പ് ചെയ്യുക അപ്പോള്‍ ഒരു സെര്‍ച്ച് ബാര്‍ ലഭിക്കും.
5. ആ സെര്‍ച്ച് ബാറില്‍ InitialChatFriendsList എന്നത് പ്രത്യക്ഷപ്പെടും
6. InitialChatFriendsList എന്ന വാക്കിന് ശേഷം പല നമ്പറുകള്‍ കാണാം, ഈ നമ്പറുകള്‍ നിങ്ങളുടെ പ്രോഫൈലില്‍ കയറിയവരുടെ പ്രൊഫൈല്‍ ഐഡികളാണ്.
7. ഈ നമ്പറുകളില്‍ ഒന്ന് കോപ്പി ചെയ്ത് നിങ്ങളുടെ ബ്രൗസറിന്‍റെ സെര്‍ച്ച് ബാറില്‍ facebook.com/ എന്നതിന് ശേഷം പോസ്റ്റ് ചെയ്യുക. അപ്പോള്‍ വ്യക്തിയുടെ പ്രൊഫൈല്‍ ലഭിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam