ഐഫോണ്‍ ബാറ്ററി ലൈഫ് കൂട്ടാന്‍

Published : Apr 11, 2016, 02:11 PM ISTUpdated : Oct 05, 2018, 03:54 AM IST
ഐഫോണ്‍ ബാറ്ററി ലൈഫ് കൂട്ടാന്‍

Synopsis

ഐഫോണ്‍ ബാറ്ററി ലൈഫിനെ കുറിച്ച് പരാതിയുണ്ടോ?, ഐഫോണ്‍ ഉപഭോക്താക്കളെ എല്ലായ്‌പ്പോഴും അലട്ടുന്ന ഒരു പ്രശ്‌നമാണ് ഫോണിന്റെ ബാറ്ററി പ്രശ്‌നം.

ഏതായാലും ഇന്‍ ബില്‍റ്റ് ബാറ്ററി ഉപയോഗിക്കുന്നവര്‍ തത്കാലം ബാറ്ററി മാറുന്നതിനെക്കുറിച്ച് ആലോചിക്കാതെ നമ്മുടെ ഫോണിന്റെ സാധ്യതകളുപയോഗിച്ച് എങ്ങനെ ബാറ്ററിയുടെ ന്യൂനത പരിഹരിക്കാമെന്ന് നോക്കാം

 ലോവര്‍ പവര്‍ മോഡ് ഓണാക്കിയിടുക

 ബ്രൈറ്റ്‌നസ് കുറച്ചിടുക

ബാറ്ററി ചാര്‍ജ് കുറയുമ്പോള്‍ സെല്ലുലാര്‍ ഡാറ്റ ഓഫ് ചെയ്യുക

ബാറ്ററി ചാര്‍ജ് കുറയുമ്പോള്‍ വൈഫൈ ഓഫ് ചെയ്യുക

ആവശ്യമില്ലാത്ത ആപ്പുകള് ഒഴിവാക്കുക

നിങ്ങളുടെ ഫോണ്‍ ആപ്പുകളില്‍ ഏറ്റവും കൂടുതല്‍ ബാറ്ററി ചാര്‍ജ് ഉപയോഗിയ്ക്കുന്നവ ഏതാണെന്നറിയാന്‍  'ബാറ്ററി ഓപ്ഷന്'  തുറന്ന്! ഏതാനും നിമിഷം കാത്തിരിയ്ക്കുക.  പ ഏറ്റവും കൂടുതല്‍ ചാര്‍ജ് ഉപയോഗിയ്ക്കുന്ന ക്രമത്തില്‍ അവയുടെ പട്ടിക കാണാം. ആവശ്യമില്ലാത്തവ ഒഴിവാക്കുക

 

 

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍
കുതിപ്പ് തുടങ്ങി ഒരു മിനിറ്റിന് ശേഷം അഗ്നിഗോളം; ഇന്നോസ്‌പേസിന്‍റെ കന്നി റോക്കറ്റ് വിക്ഷേപണം പരാജയം