
ദില്ലി: കര്‍ണ്ണാടക ഇലക്ഷനില്‍ ട്വിറ്ററില്‍ താരമായത് ബിജെപി. 51 ശതമാനം ആളുകള്‍ ട്വിറ്ററിലൂടെ ബിജെപി അനുകൂല ടാഗുകളില്‍ പ്രതികരിച്ചപ്പോള്‍. കോണ്‍ഗ്രസ് അനുകൂല ട്വിറ്റുകള്‍ 42 ശതമാനമായിരുന്നു. മൂന്ന് ബില്യണിലേറെ ആള്‍ക്കാര്‍ ട്വിറ്ററില്‍ കര്‍ണ്ണാടക ഇലക്ഷന്‍നെ സമ്പത്തിക്കുന്ന ടാഗുകളിലൂടെ ട്വിറ്റ് ചെയ്തു.
ഏപ്രില്‍ 25 മുതല്‍ മെയ് 15 വരെയുളള കണക്കുകളാണിത്. #karnatakaElections2018 ആയിരുന്നു ഏറ്റവും കൂടുതല്‍ ട്വീറ്റു ചെയ്യപ്പെട്ട ടാഗ്. കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി 222 ല്‍ 104 സീറ്റും, കോണ്‍ഗ്രസ് 78 സീറ്റും, ജനതാദള്‍- ബിഎസ്‍പി സഖ്യം 38 സീറ്റും നേടി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam