വിപണി കീഴടക്കാൻ എൽ ജിയുടെ Q6 ഉടൻ വരുന്നു

Published : Aug 05, 2017, 07:15 PM ISTUpdated : Oct 05, 2018, 03:32 AM IST
വിപണി കീഴടക്കാൻ എൽ ജിയുടെ Q6 ഉടൻ വരുന്നു

Synopsis

എൽ ജി യുടെ പുതിയ സ്മാർട്ട്‌ ഫോൺ Q6 ആഗസ്റ്റ്‌ 10ന് ഇന്ത്യൻ വിപണിയിൽ. G 6ന് ശേഷം എൽ ജി പുറത്തിറക്കുന്ന ആദ്യ ഫുൾ വിഷൻ ഡിസ്പ്ലേ ഫോൺ ആണിത്. Q 6 ആദ്യം വിപണിയിൽ ഇറങ്ങിയത് കഴിഞ്ഞ മാസം പോളണ്ടിലായിരുന്നു. ട്വിറ്ററിലൂടെ ഇന്ത്യയിൽ ഫോൺ അടുത്ത ആഴ്ച  ഇറങ്ങുന്ന വിവരം എല്‍ജി അറിയിച്ചത്.

ഫോണിൻ്റെ ആകർഷണം വ്യക്തമാക്കുന്ന ടീസർ ചിത്രവും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ആമസോണിൽ മാത്രമായിരിക്കും ഫോൺ ലഭ്യമാവുക. ടീസറിൽ കാണിക്കുന്ന വില 1-990 ഇങ്ങനെയാണ്.  വില കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും 17999 രൂപക്കും 19999നും ഇടയിൽ ആയിരിക്കുമെന്നാണ് അഭ്യൂഹങ്ങൾ. 

ഫുൾ വിഷൻ ഡിസ് പ്ലേയാണ് G6ൻ്റെ ഹൈലൈറ്റ്. 5.5 ഇഞ്ച്  ഡിസ് പ്ലേയിലാണ് G6 വിപണിയിലെത്തുക. റൌഡ് ഡിസ് പ്ലേ കോർണറാണ് മറ്റൊരു പ്രത്യേകത. സ്നാപ്ഡ്രാകൺ 435 ആണ് ഫോണിൻ്റെ പ്രോസസർ. 13 മെഗാപിക്സൽ ബാക്ക് ക്യാമറ, 5എംപി ബാക്ക് ക്യാമറ,3000mAh ബാറ്ററി, 4GB റാം എന്നിവയാണ് G6ൻ്റെ പ്രധാന ഫീച്ചറുകൾ.


 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പ്; ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു