Latest Videos

സ്കൈപ്പില്‍ വന്‍ മാറ്റങ്ങള്‍

By Web DeskFirst Published Jun 17, 2017, 3:45 PM IST
Highlights

വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മൈക്രോസോഫ്റ്റ് സ്‌കൈപ് വന്‍മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. സ്നാപ്ചാറ്റിനെ  അനുസ്മരിപ്പിക്കുന്ന മാറ്റങ്ങളുമായി സ്കൈപ്പില്‍ എത്തിയിരിക്കുന്നു. ഇതോടെ സ്‌കൈപും ന്യൂജെന്‍ ആയിരിക്കുകയാണ്. സ്‌കൈപ് വേര്‍ഷന്‍ എട്ടിലാണ് പുതിയ മാറ്റങ്ങളുള്ളത്.  ആഡ് ഇന്‍ സര്‍വീസുകളും, ഹൈലൈറ്റ്‌സുമൊക്കെയായി സ്‌കൈപിന്‍റെ പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ പ്ലേ സ്‌റ്റോറില്‍ എത്തിയത് കഴിഞ്ഞ ദിവസമാണ്. സ്‌കൈപിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിഷ്‌കാരങ്ങളാണ് ഈ പതിപ്പിലുള്ളത്.

click me!