ചൊവ്വയില്‍ കാറ്റടിക്കുന്നത് കേള്‍ക്കാം - വീഡിയോ

Published : Dec 08, 2018, 09:03 AM ISTUpdated : Dec 08, 2018, 05:27 PM IST
ചൊവ്വയില്‍ കാറ്റടിക്കുന്നത് കേള്‍ക്കാം - വീഡിയോ

Synopsis

ഡിസംബര്‍ 1നാണ് ഇത് റെക്കോഡ് ചെയ്തത്.  10 മുതല്‍ 14 എംപിഎച്ച് വേഗതയാണ് കാറ്റിന് എന്നാണ് നാസ പറയുന്നത്

മനുഷ്യന്‍ ഇതുവരെ കേള്‍ക്കാത്ത ശബ്ദം അവന്‍റെ കാതുകളില്‍ എത്തിച്ച് നാസ. ചൊവ്വയിലെ കാറ്റിന്‍റെ ശബ്ദമാണ് നാസ പുറത്തുവിട്ടത്. നാസ ഇന്‍സൈറ്റാണ് ഇത് റെക്കോഡ് ചെയ്തത്. നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഇത് റെക്കോഡ് ചെയ്തത്. ഡിസംബര്‍ 1നാണ് ഇത് റെക്കോഡ് ചെയ്തത്. ഈ കാറ്റിന്‍റെ വേഗത 10 മുതല്‍ 14 എംപിഎച്ച് വേഗതയാണ് കാറ്റിന് എന്നാണ് നാസ പറയുന്നത്.  തങ്ങള്‍ പ്ലാന്‍ ചെയ്ത ഒരു കാര്യമായിരുന്നില്ല കാറ്റിന്‍റെ ശബ്ദം എന്ന് നാസ ഇന്‍സൈറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ബ്രൂസ് ബാന്‍ട്രിറ്റ് പറയുന്നു. 

PREV
click me!

Recommended Stories

വര്‍ഷങ്ങൾ കഴി‍ഞ്ഞിട്ടും നിലയ്ക്കാത്ത പ്രകമ്പനം; ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ, അപൂര്‍വ്വമെന്ന് റിപ്പോര്‍ട്ട്
ചന്ദ്രനിലെ പൊടിയിൽ ഒളിഞ്ഞിരിക്കുന്നത് അന്യഗ്രഹ രഹസ്യങ്ങളോ?