
ഫോട്ടോഗ്രാഫി പ്രേമികള്‍ക്കായി 365 വ്യത്യസ്ത ആശയങ്ങളുമായി ഫോട്ടോബ്ലോഗ് ഡോട് കോം. ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഉയരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തുടക്കക്കാര്‍ക്കും തുണയാകുകയാണ് ചിത്രങ്ങക്ക് പ്രാധാന്യമുള്ള ഈ ഫോട്ടോബ്ലോഗ്.
ഫോട്ടോബ്ലോഗ് ചിത്രങ്ങളുടെ ഒരു കലവറയാണ്. അപ്‌ലോഡു ചെയ്യപ്പെടുന്ന ചിത്രങ്ങളില്‍ നിന്ന് എഡിറ്റര്‍മാര്‍ തിരഞ്ഞെടുക്കുന്നവ കാണാം. ഒപ്പം ഫോട്ടോഗ്രാഫി പഠനത്തിനും പോസ്റ്റ് പ്രോസസിങ് പഠനത്തിനുമുള്ള വിഭാഗങ്ങളുമുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam