കഞ്ചാവും സെക്സും തമ്മിലെന്ത്; അത്ഭുതപ്പെടുത്തുന്ന പഠനം

Published : Oct 28, 2017, 07:35 PM ISTUpdated : Oct 04, 2018, 08:12 PM IST
കഞ്ചാവും സെക്സും തമ്മിലെന്ത്; അത്ഭുതപ്പെടുത്തുന്ന പഠനം

Synopsis

സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നതു ലൈംഗിക താല്‍പ്പര്യം വര്‍ധിപ്പിക്കും എന്ന് റിപ്പോര്‍ട്ട്. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല മെഡിക്കല്‍ സെന്‍ററിലെ അസിസ്റ്റന്‍റ് പ്രൊഫ: ഡോ.മൈക്കല്‍ എയ്‌സെന്‍ബെര്‍ഗിന്‍റെ നേതൃത്വത്തിലാണ് ഇങ്ങനെയൊരു പഠനം നടന്നത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ലൈംഗിക താല്‍പ്പര്യം കൂടും എന്ന ഇവര്‍ പറയുന്നു. 

സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന സ്ത്രീകള്‍ ആഴ്ചയില്‍ 7.1 തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടും എന്ന് വ്യക്തമായി. പുരുഷന്മാരില്‍ ഇതു 6.9 തവണയാണ്. കഞ്ചാവ് ഉപയോഗിക്കാത്തവരില്‍ ഇതു യഥാക്രമം 6 ഉം 5.9 ഉം ആണ്. കഞ്ചാവ് ഉപയോഗം കൂടുതല്‍ രാജ്യങ്ങളില്‍ നിയമ വിധയമാക്കിയ സാഹചര്യത്തിലായിരുന്നു ഇങ്ങനെയൊരു പഠനം. 

എന്നാല്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ചിലര്‍ക്കു മതിയായ സംതൃപ്തി ലഭിക്കുന്നില്ലെന്നും പറയുന്നുണ്ട്. എന്നാല്‍ സ്ഥിരമായുള്ള കഞ്ചാവ് ഉപയോഗം ബീജത്തിന്റെ അളവ് കുറയ്ക്കുകയും ഗുണനിലവാരം ഇല്ലാതാക്കുകയും ചെയ്യും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍