
ഇയാന്‍ പിയെഴ്സന്‍ എന്ന ഗവേഷകന്‍ നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്.പാശ്ചാത്യനാടുകളില്‍ സെക്സ് ടോയ്കള്‍ സാര്‍വത്രികമാണ്.എങ്കിലും അവയുടെ ഉപയോഗത്തില്‍ സാര്‍വത്രികമായി വന്ന വര്‍ദ്ധനവ് ഈ ആശങ്കകളെ ശരി വയ്ക്കുന്നതാണ്.
മനുഷ്യനുമായി രൂപസാദൃശ്യങ്ങലുള്ള യന്ത്രമനുഷ്യര്‍ ഉടന്‍ വിപണിയിലെത്തും.ഭാവിയില്‍ കൃത്രിമ മസ്തിഷ്കത്തിന്റെ വരവോടെ വികാരങ്ങളും ഭാവനകളും ഉള്ള യന്ത്രമനുഷ്യര്‍ വന്നെത്തുമെന്നാണ് നിഗമനം. പുരുഷന്മാര്‍ ജാഗ്രതൈ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam