മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ സ്‌കൈപ് വേര്‍ഷന്‍

Published : Feb 05, 2017, 01:26 PM ISTUpdated : Oct 05, 2018, 02:40 AM IST
മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ സ്‌കൈപ് വേര്‍ഷന്‍

Synopsis

ന്യൂയോര്‍ക്ക്: മാര്‍ച്ച് ഒന്ന് മുതല്‍ വിന്‍ഡോസ് ഡെസ്‌ക്ടോപ്പുകളില്‍ സ്‌കൈപ് വേര്‍ഷന്‍ 7.16ഉം ആപ്പിള്‍ മാക്കില്‍ വേര്‍ഷന്‍ 7.18ഉം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് സ്‌കൈപ്പ് അറിയിച്ചു.  ഇവ ഉപയോഗിക്കുന്നവര്‍ അപ്‌ഡേറ്റ് ചെയ്ത സ്‌കൗപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും സ്‌കൈപ് തങ്ങളുടെ ബ്ലോഗിലൂടെ ഉപഭോക്താക്കളെ അറിയിച്ചു.
 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഇത് സാംസങിനുള്ള പണി; മടക്കില്ലാത്ത സ്ക്രീനുമായി ഫൈന്‍ഡ് എന്‍6 വരുന്നു, സവിശേഷതകള്‍ വിശദമായി
നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാണോ? ഈ സെറ്റിംഗ്‌സുകള്‍ ഉടന്‍ പരീക്ഷിക്കൂ!