ലോകാവസാനം പ്രവചിക്കപ്പെട്ടു.!

By Web DeskFirst Published Jul 21, 2016, 11:47 AM IST
Highlights

ന്യൂയോര്‍ക്ക്: പ്രവചനങ്ങള്‍ നടത്തുന്ന ടിവി ചാനല്‍ ആണ് പ്രോഫിറ്റിക്ക് ചാനല്‍. ഇവരുടെ ആര്‍മഗഡ്ഡന്‍ ന്യൂസ് ലോകാവസാനം പ്രവചിക്കുന്നു. ആ ദിവസം അടുത്തു 29 ജൂലൈ 2016നാണ് ലോകാവസാനം വരുന്നത് എന്നാണ് ഇവര്‍ പറയുന്നത് അതിന്‍റെ കാരണങ്ങളും ഇവര്‍ പറയുന്നു.

ഇതിന്‍റെ വിശദാംശങ്ങള്‍ക്കായി വീഡിയോ കാണുവാന്‍ ... ഇവിടെ ക്ലിക്ക് ചെയ്യുക

click me!