
പെണ്‍ സെക്സ് പാവകള്‍ സാധാരണമാണ് എന്നാല്‍ ഇതാ ആണ്‍ സൈക്സ് പാവകളും വിപണിയിലേക്ക് എത്തുന്നു. അമേരിക്കന്‍ സെക്സ് ടോയ് കമ്പനിയായ സിന്‍തെറ്റിക്സ് ആണ് ഇതിന്‍റെ നിര്‍മ്മാണത്തിന് പിന്നില്‍. 8.5 ലക്ഷം രൂപയോളമാണ് ഈ സെക്സ് പാവയുടെ വില. ഒരോ ഉപയോക്താവിന്‍റെ ആവശ്യം അനുസരിച്ച് ഇതിനെ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശ വാദം. സെക്സ് പാവകള്‍ക്ക് വലിയ മാര്‍ക്കറ്റുള്ള ചൈനയാണ് കമ്പനി ഈ പാവയിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
Realistik Manken by saglikshoop
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം