ഇന്ന് 'ചന്ദ്രന്‍റെ' ആകാശ വിസ്മയം; 9 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Published : Jan 31, 2018, 09:17 AM ISTUpdated : Oct 04, 2018, 04:47 PM IST
ഇന്ന് 'ചന്ദ്രന്‍റെ' ആകാശ വിസ്മയം; 9 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Synopsis

വൈ​കു​ന്നേ​രം 5.18 മു​ത​ല്‍ രാ​ത്രി 8.43 വ​രെ ച​ന്ദ്രി​ക​യെ ഇ​ങ്ങ​നെ കാ​ണാ​മെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ അ​തി​നി​ട​യി​ലു​ള്ള 71 മി​നി​റ്റ് മാ​ത്ര​മാ​ണ് സാ​ധ്യ​ത

തിരുവനന്തപുരം: 152 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ചന്ദ്രന്‍ ഇന്ന് ആകാശത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. സൂ​പ്പ​ര്‍​മൂ​ണ്‍, ബ്‌​ളൂ​മൂ​ണ്‍, ബ്‌​ള​ഡ്മൂ​ണ്‍ തു​ട​ങ്ങി ശാ​സ്ത്ര​ലോ​കം ചാ​ർ​ത്തി​യ പ​ല​പേ​രി​ൽ ഇ​ന്ന​വ​ൾ അ​റി​യ​പ്പെ​ടും. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​ണ്ണ​ട​യ്ക്കാ​തെ മാ​നം​നോ​ക്കി​യി​രു​ന്നാ​ൽ ആ ​സൗ​ന്ദ​ര്യ​ത്തെ ആ​വോ​ളം ആ​സ്വ​ദി​ക്കാം. ഇത് സംബന്ധിച്ച ചില കാര്യങ്ങള്‍

വൈ​കു​ന്നേ​രം 5.18 മു​ത​ല്‍ രാ​ത്രി 8.43 വ​രെ ച​ന്ദ്രി​ക​യെ ഇ​ങ്ങ​നെ കാ​ണാ​മെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ അ​തി​നി​ട​യി​ലു​ള്ള 71 മി​നി​റ്റ് മാ​ത്ര​മാ​ണ് സാ​ധ്യ​ത

പൂ​ർ​ണ​ഗ്ര​ഹ​ണ​ത്തി​ൽ അ​മ്പി​ളി​യു​ടെ നി​റം ക​ടും ഓ​റ​ഞ്ചാ​കും

വ​ലു​പ്പം ഏ​ഴു​ശ​ത​മാ​ന​വും പ്ര​ഭ 30 ശ​ത​മാ​ന​ത്തി​ലേ​റെ​യും വ​ര്‍​ധി​ക്കും

ച​ന്ദ്ര​നി​ൽ​നി​ന്നു പ്ര​കാ​ശ​ര​ശ്മി ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ഘ​ടി​ക്കു​ന്ന​തി​നാ​ൽ വ​ർ​ണ​രാ​ജി​യി​ലെ ഓ​റ​ഞ്ചും ചു​വ​പ്പു​മാ​ണു കൂ​ടു​ത​ൽ കാ​ണ​പ്പെ​ടു​ക

ബ്ല​ഡ് മൂ​ൺ എ​ന്നും ഇ​ന്ന​ത്തെ പൗ​ർ​ണ​മി അ​റി​യ​പ്പെ​ടു​ന്നു

1866 മാ​ർ​ച്ചി​നു​ശേ​ഷം ആ​ദ്യ​മാ​ണ് ഈ ​മൂ​ന്നു പ്ര​തി​ഭാ​സ​ങ്ങ​ളും ഒ​ന്നു ചേ​രു​ന്ന​ത്.

കി​ഴ​ക്കേ ച​ക്ര​വാ​ളം കാ​ണാ​വു​ന്ന സ്ഥ​ല​ത്തു​നി​ന്നു വീ​ക്ഷി​ച്ചാ​ലാ​ണ് പൂ​ർ​ണ​ഗ്ര​ഹ​ണ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ കാ​ണാ​നാ​വു​ക

കി​ഴ​ക്ക് മ​ല​യും മ​റ്റു​മാ​ണെ​ങ്കി​ൽ ഉ​യ​ര മു​ള്ള സ്ഥ​ല​ത്തു​നി​ന്നു നോ​ക്ക​ണം. ച​ന്ദ്ര​ഗ്ര​ഹ​ണം ന​ഗ്ന​നേ​ത്ര​ങ്ങ​ൾ​കൊ​ണ്ടു ദ​ർ​ശി​ക്കാം

സൂ​ര്യ​ഗ്ര​ഹ​ണം കാ​ണു​മ്പോള്‍ എ​ടു​ക്കു​ന്ന ത​രം സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം വേ​ണ്ട.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍