വീഡിയോ കോളിംഗ്: ഈ ലിങ്ക് ക്ലിക്ക് ചെയ്യരുത്

Published : Nov 18, 2016, 11:26 AM ISTUpdated : Oct 04, 2018, 11:57 PM IST
വീഡിയോ കോളിംഗ്: ഈ ലിങ്ക് ക്ലിക്ക് ചെയ്യരുത്

Synopsis

എന്നാല്‍ ഇത് വലിയ അപകടമാണ് എന്നാണ് റിപ്പോര്‍ട്ട്. ഇത് ഒരു മാല്‍വെയറാണ്. ഇത് ക്ലിക്ക് ചെയ്താല്‍ നിങ്ങളെ ബ്ലാങ്കായ ബ്രോസിംഗ് പേജിലേക്ക് കൊണ്ടുപോകും. ഇത് നിങ്ങളുടെ ഫോണിലേക്ക് വൈറസുകള്‍ എത്തുവാന്‍ വരെ സാധിക്കുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നു. ഇത് തടയാന്‍ വേണ്ടുന്ന കാര്യങ്ങള്‍ ഇവയാണ്.

1. ഇത്തരം ലിങ്കുകള്‍ വന്നാല്‍ ആ ലിങ്കിന്‍റെ ഹാന്‍റില്‍ നോക്കുക https://www.whatsapp.com/ എന്നല്ലെങ്കില്‍ ഒരിക്കലും തുറക്കരുത്

2. വാട്ട്സ്ആപ്പ് വീ‍ഡിയോ ഫീച്ചര്‍ ലിങ്കായി ലഭിക്കില്ലെന്ന് അറിയുക

3. ഇത്തരം ലിങ്കുകള്‍ ഷെയര്‍ ചെയ്യാതിരിക്കുക

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ആപ്പിൾ സിഇഒയുടെ ഉപദേശം; 'സ്‍മാർട്ട്ഫോണുകൾ മാറ്റിവെച്ച് പുറത്തേക്കിറങ്ങൂ, പ്രകൃതിയോടൊപ്പം സമയം ചിലവഴിക്കൂ'
ഫേസ്ബുക്കിൽ ഇനി പണച്ചാകര; കോണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് ലക്ഷണങ്ങള്‍ നേടാം