ചരിത്ര നിമിഷങ്ങൾ സൃഷ്ടിക്കുവാൻ ഐഎസ്ആർഒ ഒരുങ്ങുന്നു

Published : Oct 29, 2016, 03:44 AM ISTUpdated : Oct 05, 2018, 03:38 AM IST
ചരിത്ര നിമിഷങ്ങൾ സൃഷ്ടിക്കുവാൻ ഐഎസ്ആർഒ ഒരുങ്ങുന്നു

Synopsis

2017ൽ പിഎസ്എൽവി ഉപയോഗിച്ചു 81 വിദേശനിർമിത ഉപഗ്രങ്ങൾ ഉൾപ്പെടെ 83 ഉപഗ്രങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുവാനാണു പദ്ധതി. 

ഈ വർഷം സെപ്റ്റംബറിൽ ഇസ്രോ എട്ട് ഉപഗ്രഹങ്ങൾ ഒന്നിച്ചു വിക്ഷേപിച്ചിരുന്നു. രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളിലായിരുന്നു ഇസ്രോ ഈ ഉപഗ്രഹങ്ങളെ എത്തിച്ചത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗവേഷണ പ്രബന്ധങ്ങളുടെ ഭാഷ എഐ ഉഗ്രനാക്കി; പക്ഷേ അവയുടെ ഗുണനിലവാരം ഇടിഞ്ഞു- പഠനം
ചാറ്റ്ജിപിടി ഉപയോഗിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും ശ്രദ്ധയ്‌ക്ക്; പുതിയ നിയമങ്ങൾ അറിയൂ