പ്രണയദിനത്തില്‍ കുറഞ്ഞ വിലയില്‍ അമ്പരപ്പിക്കുന്ന പ്രത്യേകതകളുമായി  ഷവോമിയുടെ സമ്മാനം

Published : Feb 11, 2018, 11:08 AM ISTUpdated : Oct 04, 2018, 04:18 PM IST
പ്രണയദിനത്തില്‍ കുറഞ്ഞ വിലയില്‍ അമ്പരപ്പിക്കുന്ന പ്രത്യേകതകളുമായി  ഷവോമിയുടെ സമ്മാനം

Synopsis

പ്രണയദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് അമ്പരപ്പിക്കുന്ന വിലയില്‍ ഷവോമിയുടെ പുതിയ ഫോണെത്തും. ഷവോമിയുടെ പുതിയ ഫോണ്‍ റെഡ്മി നോട്ട് 5 ആണ് ഫെബ്രുവരി 14ന് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. പ്രണയ ദിനത്തില്‍ ഷവോമി ആരോധകര്‍ക്ക് ഫോണ്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫെബ്രുവരി 14ന് ഫോണ്‍ ലഭ്യമാകുമെന്ന് പ്രമുഖ ഇ- കൊമേഴ്സ സൈറ്റായ ഫ്ലിപ് കാര്‍ട്ടും വ്യക്തമാക്കിയിട്ടുണ്ട്. ബെസ് ലെസ് ഡിസ്പ്ലേയുള്ള ഷവോമിയുടെ ആദ്യത്തെ ഫോണാണ് റെഡ്മി നോട്ട് 5 എന്നാണ് സൂചന. നിരവധി പ്രത്യേകതകളാണ് ഫോണിനുള്ളത്.  5.7 ഇഞ്ച് എച്ച് ഡി ഡിസ്പേ, ക്വാല്‍ കോം സ്നാപ് ഡ്രാഗണ്‍ 650 പ്രൊസസര്‍ എന്നിവയും 2 ജിബി, 3 ജിബി റാമുകളുള്ള വേരിയന്‍റുകളുമാണ് റെഡ്മി നോട്ട് 5ന്. എന്തായാലും

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

സെഗ്‌മെന്‍റിലെ ഏറ്റവും ശക്തമായ ബാറ്ററി, വൺപ്ലസ് ടർബോ സീരീസ് ഉടൻ പുറത്തിറങ്ങും
ലോകമെമ്പാടും മണിക്കൂറുകളോളം പണിമുടക്കി യൂട്യൂബ്, ഇന്ത്യയിലും തകരാര്‍