എ ക്വയറ്റ് പ്ലേസിന്റെ രണ്ടാം ഭാഗം, ഹൊറര്‍ ചിത്രത്തിന്റെ ട്രെയിലര്‍

Published : Dec 19, 2019, 11:11 AM IST
എ ക്വയറ്റ് പ്ലേസിന്റെ രണ്ടാം ഭാഗം, ഹൊറര്‍ ചിത്രത്തിന്റെ ട്രെയിലര്‍

Synopsis

എ ക്വയറ്റ് പ്ലേസിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍.  

എ ക്വയറ്റ് പ്ലേസ് എന്ന ഹൊറര്‍ ചിത്രത്തിന് രണ്ടാം ഭാഗം. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ജോണ്‍ ക്രസിൻസ്‍കി ആണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ശബ്‍ദമുണ്ടാക്കിയാല്‍ ആക്രമിക്കുന്ന ഭീകരജീവികള്‍ക്ക് എതിരെയുള്ള കഥയാണ് ചിത്രം പറയുന്നത്. എമിലി ബ്ലണ്ട്, മില്ലിസെന്റ്, നോവ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 20ന് ആണ് ചിത്രം എത്തുക.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

വീണ്ടും ത്രില്ലടിപ്പിക്കാന്‍ കാര്‍ത്തി, ഒപ്പം എസ് ജെ സൂര്യ; 'സര്‍ദാര്‍ 2' ടീസര്‍
ലോകേഷ് കനകരാജ്- അരുൺ മാതേശ്വരൻ ചിത്രം 'ഡിസി' തിയേറ്ററുകളിലേക്ക്; റിലീസ് ട്രെയ്‌ലർ പുറത്ത്