ആരാണ് ആ കൊലപാതകി, കേസന്വേഷണവുമായി ടൊവിനോയും മംമ്തയും, ഫോറൻസിക് ട്രെയിലര്‍

Published : Feb 13, 2020, 09:16 PM IST
ആരാണ് ആ കൊലപാതകി, കേസന്വേഷണവുമായി ടൊവിനോയും മംമ്തയും, ഫോറൻസിക് ട്രെയിലര്‍

Synopsis

ടൊവിനോയും മംമ്‍തയും പ്രധാന കഥാപാത്രങ്ങളാകുന്ന ഫോറൻസിക് എന്ന ചിത്രത്തിന്റെ ട്രെയിലര്‍.

ടൊവിനോയും മംമ്‍തയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഫോറൻസിക്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അഖില്‍ പോള്‍, അനസ് ഖാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറൻസിക് ഉദ്യോഗസ്ഥനായ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്റെ വേഷത്തില്‍ ടൊവിനോയെത്തുന്നു. പൊലീസ് കമ്മിഷണറായ റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായി മംമ്‍തയും അഭിനയിക്കുന്നു. ദുരൂഹമായ ഒരു കൊലപാകത്തെ കുറിച്ചുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. ആവേശകരമായ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

ലോകേഷ് കനകരാജ്- അരുൺ മാതേശ്വരൻ ചിത്രം 'ഡിസി' തിയേറ്ററുകളിലേക്ക്; റിലീസ് ട്രെയ്‌ലർ പുറത്ത്
'ദൈവവും സാത്താനും തമ്മിലുള്ള ചൂത് കളിയാണ് ജീവിതം'; ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം 'ഐ ആം ഗെയിം' ട്രെയ്‌ലർ പുറത്ത്