കടല്‍ യുദ്ധത്തിന്റെ കഥയുമായി ഗ്രേഹൗണ്ട്, ട്രെയിലര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Mar 07, 2020, 02:57 PM IST
കടല്‍ യുദ്ധത്തിന്റെ കഥയുമായി ഗ്രേഹൗണ്ട്, ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

രണ്ടാം ലോക മഹായുദ്ധ സമയത്ത് നടന്ന കടല്‍ യുദ്ധത്തിന്റെ കഥ പറയുന്ന ഗ്രേഹൗണ്ട് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു.

രണ്ടാം ലോക മഹായുദ്ധ സമയത്ത് നടന്ന കടല്‍ യുദ്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഗ്രേഹൗണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ടോം ഹാങ്ക്സ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ആരോണ്‍ ഷ്‍നെയ്‍ഡെര്‍ സംവിധാനം ചെയ്യുന്നു. സോണി പിക്ചേഴ്‍സ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ജൂണ്‍ 12ന് ആണ് റിലീസ് ചെയ്യുക. സ്റ്റീഫെൻ ഗ്രഹാം, റോബ് മോര്‍ഗൻ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

PREV
click me!

Recommended Stories

സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി
'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍