എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല, ചിരി പടർത്തി പരിശീലനത്തിനിടെ മടിപിടിച്ചിരിക്കുന്ന നായക്കുട്ടി

Published : Jul 24, 2021, 01:20 PM IST
എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല, ചിരി പടർത്തി പരിശീലനത്തിനിടെ മടിപിടിച്ചിരിക്കുന്ന നായക്കുട്ടി

Synopsis

പിന്നീട്, ചാടേണ്ട ഘട്ടം വന്നപ്പോള്‍ അതിന് കഴിയാതെ മടിപിടിച്ച് ഇരിക്കുന്ന നായക്കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്.   

ഒരു നായക്കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്. മുന്‍ അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ പ്ലെയറായ റെക്സ് ചാംപനാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു കുട്ടി ഗോള്‍ഡന്‍ റിട്രീവറാണ് വീഡിയോയില്‍. 

ഈ വീഡിയോയില്‍ കുഞ്ഞന്‍ നായ തന്‍റെ പരിശീലനത്തിലൂടെ കടന്നു പോവുകയാണ്. തുടക്കത്തില്‍ നായക്കുട്ടിയെ നടത്തിക്കുകയാണ് ചെയ്യുന്നത്. അതൊക്കെ വളരെ എളുപ്പത്തില്‍ നായക്കുട്ടി ചെയ്യുന്നുണ്ട്. പിന്നീട്, ചാടേണ്ട ഘട്ടം വന്നപ്പോള്‍ അതിന് കഴിയാതെ മടിപിടിച്ച് ഇരിക്കുന്ന നായക്കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

ഏതായാലും വീഡിയോ നിരവധി പേരെയാണ് ചിരിപ്പിച്ചത്. ഒരുപാടുപേര്‍ വീഡിയോ ഷെയര്‍ ചെയ്തു. വീഡിയോ കാണാം.

 

PREV
click me!

Recommended Stories

'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ
നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ