അമേരിക്കയിലെ ഓണക്കാഴ്ച, ഏഷ്യാനെറ്റ് ന്യൂസിന്റെ മാവേലി യാത്രയ്ക്ക് വൻ വരവേൽപ്പ്..
അമേരിക്കയിലെ ഓണക്കാഴ്ച, ഏഷ്യാനെറ്റ് ന്യൂസിന്റെ മാവേലി യാത്രയ്ക്ക് വൻ വരവേൽപ്പ്..ഷിക്കാഗോയിൽ എത്തിയ മാവേലി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി, ഏവർക്കും ഓണാശംസകൾ നേർന്നു