ആശങ്കകൾക്കൊടുവിൽ ഇന്ത്യ - യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്

ഉഭയകക്ഷി ബന്ധത്തിൽ പുതിയ ചരിത്രം കുറിക്കും, ലക്ഷ്യം അഞ്ച് വർഷം കൊണ്ട് 50,000 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം

Share this Video

ഇന്ത്യ - യുഎസ് വ്യാപാര കരാർ; സംയുക്ത പ്രസ്താവന പുറത്ത്, അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് നികുതിയിളവ്, വികസിത ഭാരതത്തിനുള്ള നി‍ർണ്ണായക മുന്നേറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...കാണാം അമേരിക്ക ഈ ആഴ്ച

Related Video