സിഗ്നൽ ചാറ്റ് വിവാദത്തിൽ സമ്മർദം നേരിട്ട് ട്രംപ് ഭരണകൂടം, തന്ത്രപ്രധാന വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്

സിഗ്നൽ ചാറ്റ് വിവാദത്തിൽ സമ്മർദം നേരിട്ട് ട്രംപ് ഭരണകൂടം, തന്ത്രപ്രധാന വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്

Published : Mar 31, 2025, 11:41 AM IST

സിഗ്നൽ ആപ്പിലെ ഗ്രൂപ്പിൽ സുരക്ഷാ വീഴ്ചയുണ്ടായതോടെ ട്രംപ് ഭരണകൂടം സമ്മർദത്തിൽ, അന്വേഷണം വേണമെന്ന് ആവശ്യം; രഹസ്യ സ്വഭാവമില്ലെന്ന് വൈറ്റ് ഹൗസ്

യെമനെതിരെയുള്ള യു.എസ് സൈനിക നടപടികൾ ചർച്ച ചെയ്യാനുള്ള സിഗ്നൽ ആപ്പിലെ ഗ്രൂപ്പിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ വിവാദം പുകയുന്നു. മാധ്യമ പ്രവർത്തകനെ ഉൾപ്പെടുത്തിയതിൽ ജനപ്രതിനിധി സഭയിലും സെനറ്റിലും ഹിയറിങ് നടന്നു, കാണാം അമേരിക്ക ഈ ആഴ്ച

19:44സംഘർഷ ഭൂമിയായി മിഡിൽ ഈസ്റ്റ്, ലോകം മുൾമുനയിൽ കാണാം അമേരിക്ക ഈ ആഴ്ച
20:44ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി ഇസ്രയേൽ-ഇറാൻ ആക്രമണം
18:16കനത്ത തിരിച്ചടി, ട്രംപിന്റെ തീരുവ നടപടികളെ അസാധുവാക്കി സുപ്രീംകോടതി
20:09എപ്സ്റ്റീൻ വലയിലെ വമ്പൻ സ്രാവുകൾ
19:58ആശങ്കകൾക്കൊടുവിൽ ഇന്ത്യ - യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്
22:47അതിശൈത്യത്തിൽ വിറച്ച് അമേരിക്ക
22:25ട്രംപ് നിറഞ്ഞ് നിന്ന ​ദാവോസ് ഉച്ചകോടി, നാസ വീണ്ടും ചന്ദ്രനിലേക്ക്... അമേരിക്ക ഈ ആഴ്ച
21:14ട്രംപിന്റെ ഗ്രീൻലാൻഡ്‌ മോഹത്തിന് പിന്നിലെന്ത്?
21:51പുതുവർഷത്തെ വരവേറ്റ് അമേരിക്കൻ ജനത; ടൈംസ് സ്ക്വയറിൽ പതിനായിരങ്ങൾ പങ്കെടുത്ത പുതുവത്സരാഘോഷം: അമേരിക്ക ഈ ആഴ്ച
21:25ആർഭാടത്തോടെ ക്രിസ്മസ് ആഘോഷിച്ച് അമേരിക്ക
Read more