
പരമ്പരാഗത തൊഴിൽ മേഖലകളെ സഹായിക്കുന്നതിനും കരകൗശല തൊഴിലാളികൾ, ആറന്മുള കണ്ണാടി നിർമ്മിക്കുന്നവർ പോലുള്ളവരെ സംരക്ഷിക്കുന്നതിനും വേണ്ട നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് ജനങ്ങൾ
മണ്ഡലത്തിലെ ഭൂമി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ആറന്മുള പുഞ്ചയുടെ സംരക്ഷണം, പരമ്പരാഗത തൊഴിൽ മേഖലകളെ സഹായിക്കുന്നതിനും കരകൗശല തൊഴിലാളികൾ, ആറന്മുള കണ്ണാടി നിർമ്മിക്കുന്നവർ പോലുള്ളവരെ സംരക്ഷിക്കുന്നതിനും വേണ്ട നടപടികൾ, വെള്ളക്കെട്ട് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് ആറന്മുള നിയോജകമണ്ഡലത്തിലെ ജനങ്ങൾ