സിപിഎമ്മിനെയും ബിജെപിയെയും കടന്നാക്രമിച്ച് രാഹുൽ

കേരളത്തിലെ ഇടത് സര്‍ക്കാരിനെയും കേന്ദ്രത്തിലെ ബിജെപി ഭരണത്തെയും ഒരുപോലെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പത്തനംതിട്ടയില്‍ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുലിന്റെ തീ പാറുന്ന പ്രസംഗമുണ്ടായത്.

Share this Video

Related Video