മൈലേജ് കൂട്ടാൻ ഇതാ ചില പൊടിക്കൈകൾ

മൈലേജ് കൂട്ടാൻ ഇതാ ചില പൊടിക്കൈകൾ

Published : Feb 21, 2026, 11:51 AM IST

വലിയ ചെലവില്ലാതെ, ഡ്രൈവിംഗിലെ ചില ചെറിയ മാറ്റങ്ങളിലൂടെ ഇന്ധനം ലാഭിക്കാൻ സാധിക്കും.

പെട്രോൾ വില 100 കടന്നതോടെ, മൈലേജ് കൂട്ടാനുള്ള വഴികൾ തേടുകയാണ് വാഹന ഉടമകൾ. എന്നാൽ വലിയ ചെലവില്ലാതെ, ഡ്രൈവിംഗിലെ ചില ചെറിയ മാറ്റങ്ങളിലൂടെ ഇന്ധനം ലാഭിക്കാൻ സാധിക്കും.

Read more