മാനുവൽ ഗിയർ കാർ ഓടിക്കുമ്പോൾ ഈ അഞ്ച് തെറ്റുകൾ വരാതെ സൂക്ഷിക്കുക

മാനുവൽ ഗിയർ കാറുകൾ ഓടിക്കുമ്പോൾ പല ഡ്രൈവർമാരും അറിഞ്ഞോ അറിയാതെയോ ചില തെറ്റുകൾ ചെയ്യുന്നുണ്ട്. ഇവ വാഹനം കേടാകാനും അപകട സാധ്യത വർധിക്കാനും കാരണമാകാം. അതിനാൽ ഈ അഞ്ച് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

Share this Video

ഇന്നത്തെ കാലത്ത് ഓട്ടോമാറ്റിക് കാറുകൾ വളരെയധികം പ്രചാരത്തിലായിക്കഴിഞ്ഞു. എങ്കിലും ഇപ്പോഴും നമ്മുടെ റോഡുകളിൽ വലിയൊരു ശതമാനം വാഹനങ്ങളും മാനുവൽ ഗിയർ കാറുകളാണ്. പല ഡ്രൈവർമാരും അറിഞ്ഞോ അറിയാതെയോ ചില തെറ്റുകൾ ചെയ്യുന്നുണ്ട്. ഇവ വാഹനം കേടാകാനും അപകട സാധ്യത വർധിക്കാനും കാരണമാകാം. അതിനാൽ ഈ അഞ്ച് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video