കാറിന് മികച്ച മൈലേജ് ലഭിക്കുന്നത് ഈ വേഗതയിൽ കാർ ഓടിച്ചാൽ

എത്ര കിലോമീറ്റർ വേഗതയിൽ കാർ ഓടിച്ചാലാണ് മികച്ച മൈലേജ് ലഭിക്കുക? ഇതാ അറിയേണ്ടതെല്ലാം

Share this Video

കാർ മൈലേജ് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു വിഷയമാണ്. ചിലർ സാവധാനം വാഹനം ഓടിച്ചാൽ ഇന്ധനം ലാഭിക്കാമെന്ന് വിശ്വസിക്കുന്നു, എന്നാൽ വേഗത്തിൽ വാഹനമോടിക്കുന്നത് മികച്ച മൈലേജ് നൽകുമെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു. എന്നാൽ ഏതാണ് ശരി? ഇതാ അറിയേണ്ടതെല്ലാം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video