കാറിൽ ഇങ്ങനെയാണോ നിങ്ങൾ മൊബൈൽ ചാ‍ർജ്ജ് ചെയ്യുന്നത്? എങ്കിൽ ജാഗ്രത

കാറിൽ ഇങ്ങനെയാണോ നിങ്ങൾ മൊബൈൽ ചാ‍ർജ്ജ് ചെയ്യുന്നത്? എങ്കിൽ ജാഗ്രത

Published : Feb 03, 2026, 04:53 PM IST

കാറിലെ യുഎസ്ബി പോർട്ട് ഉപയോഗിച്ച് നിങ്ങളുടെ ഫോൺ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാം.

യാത്രയ്ക്കിടയിൽ ആളുകൾ പലപ്പോഴും കാറിൽ ഫോൺ ചാർജ് ചെയ്യാറുണ്ട്.  എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ വിലയേറിയ സ്മാർട്ട്‌ഫോണിന്റെ ബാറ്ററി തകരാറിലാകും. മാത്രമല്ല ഇതുമൂലം ചലപ്പോൾ ചില അപകടങ്ങളും സംഭവിച്ചേക്കാം. കാറിന്റെ പവറും ഹോം പവറും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. കാറിന്റെ യുഎസ്ബി പോർട്ട് ഉപയോഗിച്ച് നിങ്ങളുടെ ഫോൺ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാം. 

03:40കാർ ബേസ് വേരിയന്‍റ് വാങ്ങി മോഡിഫൈ ചെയ്താൽ കാത്തിരിക്കുന്നത് എട്ടിന്‍റെ പണികൾ
02:20സ്ലിപ്പറിട്ട് കാറോ ബൈക്കോ ഓടിച്ചാൽ പൊലീസ് പിടിക്കുമോ? ഇതാ അറിയേണ്ടതെല്ലാം
02:23കാറിന് മികച്ച മൈലേജ് ലഭിക്കുന്നത് ഈ വേഗതയിൽ കാർ ഓടിച്ചാൽ
03:02മാനുവൽ ഗിയർ കാർ ഓടിക്കുമ്പോൾ ഈ അഞ്ച് തെറ്റുകൾ വരാതെ സൂക്ഷിക്കുക
02:21ബൈക്ക് സ്റ്റാ‍ട്ടാക്കുന്നില്ലേ? മെക്കാനിക്കിനെ വിളിക്കും മുമ്പ് ഇതൊന്ന് നോക്കൂ
02:47മൈലേജ് കൂട്ടാൻ ഇതാ ചില പൊടിക്കൈകൾ
03:22സെക്കൻഡ് ഹാൻഡ് കാർ വാങ്ങുമ്പോൾ ചതിക്കപ്പെടാതിരിക്കാൻ
02:44കാർ ഡാഷ് ബോർഡിലെ ഈ മഞ്ഞലൈറ്റ് ഒരു അപകട സൂചനയാണ്
02:48പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ജാഗ്രത
03:02ഇലക്ട്രിക് ടൂവീലറിന് തീപിടിച്ചാൽ വെള്ളം ഒഴിച്ചേക്കരുത്! പിന്നെ എന്തുചെയ്യണം?
Read more