ഇരുട്ടിൽ പതിയിരിക്കുന്ന അപകടങ്ങൾ; രാത്രിയിൽ വണ്ടി ഓടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഇരുട്ടിൽ പതിയിരിക്കുന്ന അപകടങ്ങൾ; രാത്രിയിൽ വണ്ടി ഓടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Published : Feb 02, 2026, 03:20 PM IST

ഇതാ രാത്രിയിൽ വാഹനമോടിക്കുമ്പോൾ മനസിൽ സൂക്ഷിക്കേണ്ട ചില കാര്യങ്ങൾ അറിയാം.

 

രാത്രിയാകുമ്പോൾ പല ഹൈവേകളും റോഡുകളുംമൊക്കെ അപകടമേഖലകളായി മാറുന്നു. മോശം വെളിച്ചം, ക്ഷീണിതരായ ഡ്രൈവർമാർ, പെട്ടെന്ന് റോഡ് മുറിച്ചുകടക്കുന്ന മൃഗങ്ങൾ തുടങ്ങിയവ ഓരോ വർഷവും ആയിരക്കണക്കിന് അപകടങ്ങൾക്ക് കാരണമാകുന്നു. കുറഞ്ഞ വേഗത നിലനിർത്തുന്നതും ശരിയായ ഡ്രൈവിംഗ് ശീലങ്ങൾ സ്വീകരിക്കുന്നതും ഈ അപകടങ്ങളുടെ സാധ്യത ഗണ്യമായി കുറയ്ക്കും. ഇതാ രാത്രിയിൽ വാഹനമോടിക്കുമ്പോൾ  മനസിൽ സൂക്ഷിക്കേണ്ട ചില കാര്യങ്ങൾ അറിയാം.

 

03:40കാർ ബേസ് വേരിയന്‍റ് വാങ്ങി മോഡിഫൈ ചെയ്താൽ കാത്തിരിക്കുന്നത് എട്ടിന്‍റെ പണികൾ
02:20സ്ലിപ്പറിട്ട് കാറോ ബൈക്കോ ഓടിച്ചാൽ പൊലീസ് പിടിക്കുമോ? ഇതാ അറിയേണ്ടതെല്ലാം
02:23കാറിന് മികച്ച മൈലേജ് ലഭിക്കുന്നത് ഈ വേഗതയിൽ കാർ ഓടിച്ചാൽ
03:02മാനുവൽ ഗിയർ കാർ ഓടിക്കുമ്പോൾ ഈ അഞ്ച് തെറ്റുകൾ വരാതെ സൂക്ഷിക്കുക
02:21ബൈക്ക് സ്റ്റാ‍ട്ടാക്കുന്നില്ലേ? മെക്കാനിക്കിനെ വിളിക്കും മുമ്പ് ഇതൊന്ന് നോക്കൂ
02:47മൈലേജ് കൂട്ടാൻ ഇതാ ചില പൊടിക്കൈകൾ
03:22സെക്കൻഡ് ഹാൻഡ് കാർ വാങ്ങുമ്പോൾ ചതിക്കപ്പെടാതിരിക്കാൻ
02:44കാർ ഡാഷ് ബോർഡിലെ ഈ മഞ്ഞലൈറ്റ് ഒരു അപകട സൂചനയാണ്
02:48പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ജാഗ്രത
03:02ഇലക്ട്രിക് ടൂവീലറിന് തീപിടിച്ചാൽ വെള്ളം ഒഴിച്ചേക്കരുത്! പിന്നെ എന്തുചെയ്യണം?
Read more