
ഉപയോഗിച്ച കാർ വാങ്ങുന്നതിനുമുമ്പ് മനസ്സിൽ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങൾ അറിയാം.
ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങുക എന്നത് ഇക്കാലത്ത് ബുദ്ധിപരമായ തീരുമാനമായിരിക്കും. കാരണം നല്ല നിലവാരമുള്ള വാഹനങ്ങൾ താങ്ങാവുന്ന വിലയിൽ യൂസ്‍ഡ് കാർ മാർക്കറ്റിൽ ലഭ്യമാണ്. എങ്കിലും ശരിയായ പരിശോധന കൂടാതെ നിങ്ങൾ ഒരു കാർ വാങ്ങുകയാണെങ്കിൽഭാവിയിൽ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്‍ടിച്ചേക്കാം. അതിനാൽ, ഉപയോഗിച്ച കാർ വാങ്ങുന്നതിനുമുമ്പ് മനസ്സിൽ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങൾ അറിയാം.