ടാസ്‌കിനിടെ രജിത് രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചിരുന്നു. പിന്നാലെ ചികിത്സയ്ക്കായി രേഷ്മയെ പുറത്ത് കൊണ്ടുപോയി. ഇന്നലെ രേഷ്മ വീണ്ടും ബിഗ് ബോസില്‍ തിരിച്ചെത്തി. വീട്ടിലെ കൂട്ടുകാരുമായി നടന്നത് സംസാരിക്കുകയാണ് രേഷ്മ.