ബിഗ് ബോസിൽ ലക്ഷ്മിക്ക് പിഴച്ചത് നെഗറ്റീവ് സ്ട്രാറ്റജികളിലോ?

വൈൽഡ് കാർഡ് ആയി ബിഗ് ബോസ് വീട്ടിലേക്കെത്തിയ മത്സരാർത്ഥി, ഈ സീസണിലെ തന്നെ ഏറ്റവും വിവാദപരമായ പല ചർച്ചകൾക്കും തുടക്കമിട്ട മത്സരാർത്ഥി. ഒടുവിൽ ബിഗ് ബോസ് വീടിനോട് വിടപറഞ്ഞ് വേദ് ലക്ഷ്മിയും പുറത്തേക്ക്...

Share this Video

വൈൽഡ് കാർഡ് ആയി ബിഗ് ബോസ് വീട്ടിലേക്കെത്തിയ മത്സരാർത്ഥി, ഉയർന്നും താഴ്ന്നും പല ആഴ്ചകളിലും മാറിമറിഞ്ഞ ഗ്രാഫുണ്ടായിരുന്ന മത്സരാർത്ഥി, ഈ സീസണിലെ തന്നെ ഏറ്റവും വിവാദപരമായ പല ചർച്ചകൾക്കും തുടക്കമിട്ട മത്സരാർത്ഥി. ഒടുവിൽ ബിഗ് ബോസ് വീടിനോട് വിടപറഞ്ഞ് വേദ് ലക്ഷ്മിയും പുറത്തേക്ക്... 

Related Video