എലീനയോട് ഒന്നിലധികം തവണ പല കാര്യങ്ങൾക്കും വഴക്കിട്ട വ്യക്തികളാണ് സുജോയും അമൃതയും രഘുവും. എലീനയുടെ സ്വഭാവം തനിക്ക് തീരെ സെറ്റ് ആകുന്നില്ല എന്നാണ് അമൃത പറയുന്നത്.