അസുഖബാധിതനായി തൽക്കാലത്തേക്ക് വീട്ടിൽനിന്ന് മാറിയ ഷാജി കഴിഞ്ഞ ദിവസം മടങ്ങിയെത്തി. ഷാജി പോയതോടെ വീട്ടിൽ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായ വീണക്കും ആര്യക്കും ഈ മടങ്ങിവരവ് വലിയ ആശ്വാസമാണുണ്ടാക്കിയത്.