'ഞാൻ കള്ളം പറയാതെയാണ് ചേച്ചി ഇവിടംവരെ എത്തിയത്'; അമൃതയുടെയും എലീനയുടെയും വാഗ്വാദം

Mar 16, 2020, 8:44 PM IST

കഴിഞ്ഞ ദിവസം മഫിൻ വിഷയത്തിൽ എലീനയും അമൃത,അഭിരാമി,സുജോ,രഘു,സാന്ദ്ര എന്നിവരും തമ്മിൽ നടന്ന തർക്കം നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ ഈ വിഷയത്തിന്റെ പേരിൽ അമൃതയും എലീനയും തമ്മിൽ വീണ്ടും വാക്‌പ്പോര് നടക്കുകയാണ്.