'ആള് ചൂടായിക്കഴിഞ്ഞാ ഭയങ്കര സീനാ'; രജിത്തിനെക്കുറിച്ച് അമൃതയോട് വിഷമം പറഞ്ഞ് ഫുക്രു, വീഡിയോ

Mar 13, 2020, 2:42 PM IST

രജിത്തിന്റെ കാര്യങ്ങളാണ് ഇപ്പോള്‍ ബിഗ് ബോസില്‍ ചര്‍ച്ചാവിഷയം. അമൃതയോടും അഭിരാമിയോടും രജിത്ത് ആദ്യം എങ്ങനെയായിരുന്നെന്ന് പറയുകയാണ് ഫുക്രു.