'നീയാരാടാ, ഞാൻ എനിക്കിഷ്ടമുള്ളത് ചെയ്യും'; വീണ്ടും തമ്മിലടിച്ച് ഫുക്രുവും സുജോയും

Mar 18, 2020, 6:49 PM IST

ബിഗ് ബോസ് ഹൗസിൽ ടാസ്കിനിടയിൽ വീണ്ടും ഏറ്റുമുട്ടലുകൾ നടക്കുകയാണ്. ഏതായാലും തല്ലുകൂടിയ നാൽവർ സംഘത്തെ ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.