'എന്റെ ബിഗ് ബോസ് സിനിമയിൽ നായകൻ അവനായിരിക്കും'; 'സുരേഷേട്ടൻ' പറയുന്നു

Mar 11, 2020, 4:22 PM IST

ബിഗ് ബോസ് വീട്ടിനുള്ളിൽ എല്ലാമുണ്ട്. അടിപിടിയും വഴക്കും സ്നേഹവുമെല്ലാം. ഇതെല്ലാംകൂടി ഒരു സിനിമയായാലോ? ബിഗ് ബോസ് സീസൺ രണ്ട് ഒരു സിനിമയായാൽ എങ്ങനെയുണ്ടാകുമെന്ന് പറയുകയാണ് ബിഗ് ബോസിലെ പുറത്തായ മത്സരാർത്ഥി സുരേഷ് കൃഷ്ണൻ.