കുസൃതിക്കായി കാണിച്ചത് സീരിയസായതിന്റെ കുറ്റ ബോധത്തിലാണ് രജിത് കുമാര്‍. തമാശയ്ക്കായി മുളക് ചതച്ച് കൈ കൊണ്ട് കണ്ണില്‍ പുരട്ടുകയായിരുന്നു രജിത്. പിന്നാലെ രേഷ്മ നിലവിളിച്ചോടുകയായിരുന്നു.