രഘുവിനെതിരെ കേസ് കൊടുക്കാന്‍ രേഷ്മ; തന്ത്രങ്ങള്‍ മെനഞ്ഞ് വീണയും

Mar 4, 2020, 9:09 PM IST

ബിഗ് ബോസ് കോടതിക്ക് മുമ്പാകെ രഘുവിനെക്കുറിച്ചുള്ള ഒരു പരാതി ബോധിപ്പിക്കാനാണ് രേഷ്മയുടെ നീക്കം. ഇതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് വീണയും രേഷ്മയും.