കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ രേഷ്മ തിരിച്ചെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ടാസ്‌കും പുനരാരംഭിച്ചുവെന്നാണ് പുതിയ പ്രൊമോയില്‍ കാണുന്നത്. എന്നാല്‍ രജിത് എവിടെയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.