രജിത് കുമാര്‍ ജസ്‌ലയെ കെട്ടിപ്പിടിച്ചത് തെറ്റോ ശരിയോ?

Feb 19, 2020, 3:31 PM IST

രജിത് ജസ്‌ല തര്‍ക്കമാണ് ഇപ്പോള്‍ എവിടെയും ചര്‍ച്ച. ലക്ഷ്വറി ബജറ്റ് ടാസ്‌കിന് മുമ്പ് ജസ്‌ലയെ രജിത് പിന്നില്‍ നിന്ന് പിടിച്ചതാണ് ചര്‍ച്ചകള്‍ക്ക് കാരണം. രജിത് കുമാര്‍ ജസ്‌ലയെ കെട്ടിപ്പിടിച്ചത് തെറ്റോ ശരിയോ?