സ്റ്റാറ്റ്യൂട്ടറി ടാക്സേഷനിൽ എക്സ്പേർട്ട് ആകാം, ഏഴ് മാസത്തെ കോഴ്സ്

സ്റ്റാറ്റ്യൂട്ടറി ടാക്സേഷനിൽ എക്സ്പേർട്ട് ആകാം, ഏഴ് മാസത്തെ കോഴ്സ്

Published : Aug 19, 2024, 05:10 PM IST

പ്ലസ് ടു അല്ലെങ്കിൽ ബിരുദം നേടിയവർക്ക് പഠിക്കാം.

ജി-ടെക് വഴി എഴ് മാസത്തെ പ്രൊഫഷണൽ അക്കൗണ്ട്സ് അനലിസ്റ്റ് ആൻഡ് ടാക്സേഷൻ എക്സ്പേർട്ട് കോഴ്സിലൂടെ സ്റ്റാറ്റ്യൂട്ടറി ടാക്സേഷനിൽ വൈദ​ഗ്ധ്യം നേടാം. പ്ലസ് ടു, ബിരുദം ഉള്ളവർക്ക് കോഴ്സിൽ ചേരാം. അക്കൗണ്ടൻസി അടിസ്ഥാനം മുതൽ പഠിപ്പിക്കുന്ന കോഴ്സ്, ടാലി പ്രൈം, സോഹോ ബുക്സ് തുടങ്ങിയ സോഫ്റ്റ് വെയറുകളിൽ പ്രാക്റ്റിക്കൽ പഠനത്തിന് അവസരം നൽകുന്നു. ഇതിന് പുറമെ ഇൻകംടാക്സ്, ജി.എസ്.ടി ഫയലിങ് തുടങ്ങിയ സ്റ്റാറ്റ്യൂട്ടറി ടാക്സേഷനുകളും പഠിക്കാം. കൂടുതൽ അറിയാൻ:> https://bit.ly/3X9x4JI

07:41ആയുർപാദുക: പാദങ്ങളുടെ സുരക്ഷയ്ക്കൊപ്പം ആരോ​ഗ്യ സംരക്ഷണവും
02:57നയാര എനർജി: ​നല്ല ഇന്ധനം നിറയ്ക്കാം ലിറ്ററിന് ₹5 വരെ കുറവിൽ
14:27കഴിഞ്ഞ KERALA PSC പരീക്ഷകളില്‍ 100-ല്‍ 86 ചോദ്യങ്ങള്‍ KAS MENTOR-ന്റെ AI-പ്രവചിച്ചതെങ്ങനെ?
04:13ഏറ്റവും പുതിയ സ്കില്ലുകൾ പഠിക്കാം, ഭാവിയിലേക്ക് കുതിക്കാം
03:59സ്റ്റാറ്റ്യൂട്ടറി ടാക്സേഷനിൽ എക്സ്പേർട്ട് ആകാം, ഏഴ് മാസത്തെ കോഴ്സ്
06:25റോബോട്ടിക്സ് പഠിക്കാം, കുട്ടികൾക്കും മുതിർന്നവർക്കും
04:06പഠനം കഴിഞ്ഞോ? സ്കിൽ ഉറപ്പിക്കാം, വേ​ഗത്തിൽ സ്വപ്ന കരിയറിലെത്താം
11:34എൻജിനീയറിങ്ങിനെ തള്ളിപ്പറയല്ലേ... BTech കഴിഞ്ഞ് എന്തിനാണ് MBA?
08:28എൻട്രൻസിന് ഏറ്റവും നന്നായി പഠിക്കാം; റെസിഡൻഷ്യൽ കോച്ചിങ്ങും ട്യൂഷനും ഒരുക്കി എഡ്യുപോർട്ട്