എൻജിനീയറിങ്ങിനെ തള്ളിപ്പറയല്ലേ... BTech കഴിഞ്ഞ് എന്തിനാണ് MBA?

വിദേശത്ത് എൻജിനീയറിങ് പഠിച്ചാൽ പലതാണ് നേട്ടം. ഏറ്റവും അത്യാധുനിക സൗകര്യങ്ങളിലെ പരിശീലനത്തിനൊപ്പം മികച്ച ശമ്പളവും കരിയറും എളുപ്പം കൈപ്പിടിയിലാക്കാം.

Share this Video

കൂടുതൽ അറിയാൻ:> https://bit.ly/3UFvKNi | ഇന്ത്യയിൽ എൻജിനീയറിങ് ഒരു മണ്ടത്തരമാണെന്ന നിലയിലേക്ക് എത്തി കാര്യങ്ങൾ. തുച്ഛമായ വേതനവും അവസരങ്ങളില്ലാത്തതും നമ്മുടെ നാട്ടിലെ ബി.ടെക് നേടിയവരുടെ മനസ്സ് മടുപ്പിക്കുന്നു. എന്നാൽ എല്ലാ വികസിത സമ്പദ് വ്യവസ്ഥകളിലും എൻജിനീയർമാരുടെ എണ്ണം താഴേക്കാണ്. ഇതിനർത്ഥം മികച്ച ഒരു സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങുന്ന എൻജിനീയർമാർക്ക് വമ്പൻ തൊഴിൽ സാധ്യതകളാണ് മുന്നിലെന്നാണ്.

Related Video